കൊയിലാണ്ടി:ചരിത്രം പ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി ഇന്നലെ അസർ നിസ്കാരാനന്തരം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തിയതോടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പാറപ്പള്ളി മഖാം ഉറൂസിന്ന് ആരംഭം കുറിച്ചത് . രാത്രി നടന്ന മജ്ലിസിന്നൂർ സദസ് എ വി അബ്ദുറഹ്മാൻ മുസ്ല്യാർ ഉൽഘാടനം ചെയ്തു. സഫ്വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകി. നായിബ്ഖാസി ജലീൽ ബാഖവി പാറന്നൂർ ,മഹല്ല് പ്രസിഡൻ്റ് സിദീഖ് കൂട്ടുമുഖം, സുഹൈൽ ഹൈതമി പള്ളിക്കര, സ്വാഗത സംഘം കൺവീനർ ജുനൈദ് പാറപ്പള്ളി , ജാഫർ ടി.വി, കെ.എം നജീബ്, ബഷീർ ദാരിമി പന്തിപ്പൊയിൽ,മൊയ്തു ഹാജി തൊടുവയൽ, മൊയ്തീൻ മാസ്റ്റർ നമ്പ്രത്ത്കര , വാജിദ് ബാഖവി, ഹാഫിസ് മുഹമ്മദ് തർഖവി,സാജിദ് ഹൈതമി , ശരീഫ് തമർ, ഇസ്മായിൽ ടി വി, അബ്ദുൽ ഗഫൂർ എം.കെ, അൻസാർ കൊല്ലം, സിദ്ദീഖ് അരയമ്പലകം, സലാം കെ കെ, സി കെ സി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ തറമ്മലകത്ത് തുടങ്ങിയവർ പങ്കെടുത്തു നാജിഷ് ടി വി സ്വാഗതവും സഷീർ കെ.വി നന്ദിയും പറഞ്ഞു
Latest from Local News
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് എ.സി മെക്കാനിക്ക് ട്രെയിനികളെ നിയമിക്കും. യോഗ്യത:
മുചുകുന്ന് നോർത്ത് യു പി സ്കൂൾ ‘പച്ചപ്പ് ‘ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. ട്രാഫിക് യൂണിറ്റ്
അരിക്കുളം എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 മുതൽ 28 വരെ ആഘോഷിക്കും.22 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം, രാത്രി
ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സി. സന്ധീപിന് മികച്ച പ്രകടനത്തിന് റെയിൽവേ മന്ത്രിയുടെ അവാർഡ്.ഡൽഹിയിൽ നടന്ന ചടങ്ങിൽ റെയിൽവേ വകുപ്പ്
കൊല്ലം ചിറയിൽ മാലിന്യം കലർന്ന് ചിറയിൽ കുളിക്കുന്നത് നിരോധിച്ചതിന് പിന്നാലെ തിരുവങ്ങൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ.







