അത്തോളി: കണ്ണിപ്പൊയി എടച്ചേരി പൊയിൽ ലക്ഷ്മി അമ്മ (76) അന്തരിച്ചു. ഭർത്താവ് പരേതനായ രാഘവൻ നായർ. മക്കൾ ഗീത, മുരളി, രാജീവൻ. മരുമക്കൾ കുട്ടി നാരായണൻ നായർ, ലിഷ, ജിഷ. സഹോദരങ്ങൾ ഗോപാലക്കുട്ടി കിടാവ്, ജാനു അമ്മ, നാരായണി അമ്മ, പരേതനായ കുഞ്ഞപ്പകിടാവ്. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ.
Latest from Local News
റിട്ട. കൊയിലാണ്ടി മുൻസിഫ് കോടതി ജീവനക്കാരൻ കൊല്ലം പടിഞ്ഞാറം വീട്ടിൽ ശ്രീധരൻ നായർ (81) അന്തരിച്ചു. ഭാര്യ: പത്മാവതി അമ്മ. മക്കൾ
വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി
കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5
പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.







