അരിക്കുളം ഉട്ടേരികുനി വിപിൻ (കുട്ടു ) (28) അന്തരിച്ചു. ഡി.വൈ.എഫ്.ഐ ഊരള്ളൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത സജീവ സാന്നിധ്യമായിരുന്നു. അച്ഛൻ ഭാസ്ക്കരൻ. അമ്മ പത്മിനി. സഹോദരങ്ങൾ വൈശാഖ് (ബാഗ്ലൂർ), അനുശ്രീ (മൊകേരി). ശവസംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. അനുശോചന യോഗം വൈകീട്ട് 6.30 ന് ഊട്ടേരി വച്ച് നടക്കും.
