വടകര: വടകര ജേർണലിസ്റ്റ് യൂനിയൻ പത്രപ്രവർത്തകർക്ക് ഐഡൻ്റിറ്റി കാർഡുകൾ വിതരണം ചെയ്തു. പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ കെ.വിജയകുമാരന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മാധ്യമ പ്രവർത്തകർ ജനകീയ വിഷയങ്ങൾ ഉയർത്തുന്നതിന് മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് വി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി.ലിജീഷ്, രാജീവൻ പറമ്പത്ത്, പി.കെ. രാധാകൃഷ്ണൻ, ഇസ്മയിൽ മാടാശേരി, ആർ.കെ.പ്രദീപ്, കെ.ഹാഷിം, എം.അശ്വനി തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സജിത് വളയം സ്വാഗതം പറഞ്ഞു.
Latest from Uncategorized
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ
കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം
നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ക്ഷീണവും മുടികൊഴിച്ചിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും ഒക്കെ ശരീരം കാണിച്ചുതരുന്ന മുന്നറിയിപ്പ്
വടകര സൈബർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എടക്കയിൽ സ്വദേശി ആരങ്ങാട്ട് ദിൽജിത്ത് (42 വയസ്) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെറുവണ്ണൂർ
കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു. യുവ കലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി