പൂക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷനായിരുന്ന ടി.നസറുദ്ധീനെ പൂക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുസ്മരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗം പ്രസന്നന്‍ ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് സിജിത്ത് തീരം അധ്യക്ഷനായി. മന്‍സൂര്‍ കളത്തില്‍, വിനീഷ് എന്നിവര്‍ സംസാരിച്ചു. പൂക്കാട് അങ്ങാടിയിലെ കച്ചവടക്കാര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
