കാപ്പാട് :ജീവിത സായാഹ്നതയിൽ ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിക്കുന്ന വൃദ്ധസദനമായ വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തീരദേശത്ത് പ്രവർത്തിക്കുന്ന കനിവ് സ്നേഹതീരത്തിന് പുതിയ ലോഗോ പ്രകാശനം ചെയ്തു കനിവ് ചെയർമാൻ ഇല്യാസ് പാഴേടത്തിന്റെ അധ്യക്ഷതയിൽ വ്യവസായ പ്രമുഖൻ സുബൈർ കൊളക്കാടൻ ലോഗോ പ്രകാശനം നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന സ്നേഹതീരം കൊയർ ടെക്കർ നാരായണന് ചടങ്ങിൽ യാത്ര നൽകി സ്നേഹതീരം ഭാരവാഹികളായ ഹാഷിം കടാക്കലകത്ത് കോഴിക്കോട് ,നജിബ് പി പി, മുനീർ അഹമ്മദ് കാപ്പാട്, സിദ്ധീഖ് റഷീദ് ഷൗക്കി,
ഇസ്മായിൽ അത്തോളി. മാനേജർ റാഷിദ് പള്ളിക്കര,നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു പ്രോജക്ട് വിശദീകരണം ഇസ്മായിൽ നിർവഹിച്ചു
ജനറൽ സെക്രട്ടറി ബഷീർ പി സ്വാഗതവും പി കെ റഹിം നന്ദിയും പറഞ്ഞു
Latest from Local News
പേരാമ്പ്ര: മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ മെഡൽ പുരസ്കാരത്തിന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി .കെ
കൊയിലാണ്ടി: കോവിഡ് കാലത്ത് സീറോ ബേസ് ടൈംടേബിൾ പ്രകാരം നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു. കോവിഡിനു മുൻപ് നഷ്ടപ്പെട്ട സീറോ ബേസ്
കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ