ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർതട ദിനത്തിൻ്റെ ഭാഗമായി ഇരിങ്ങത്ത് യൂ.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ടൂറിസ്റ്റ് കേന്ദ്രമായ അകലാപ്പുഴയുടെ തീരം വൃത്തിയാക്കി. പരിപാടിയുടെ ഉദ്ഘാടനം തുറയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കുറ്റിയിൽ റസാഖ് നിർവ്വഹിച്ചു . പി.ടി.എ പ്രസിഡണ്ട് സുരേഷ് ഓടയിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ വി.ഐ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.ടി സാജിദ, കെ.കെ സുധ, ഷിജു ഇരിങ്ങത്ത്, ബിനിൽ വിളയാട്ടൂർ, കെ.കെ അനുരാഗ്, പി. സന്ധ്യ, വി.വിപുല, അനന്തു സി നായർ, എം.ടി രഷ്മിത എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. ദേശീയ ഹരിതസേനയുടെ കോഡിനേറ്റർ എൽ.വി അസ്‌ലം നന്ദി രേഖപ്പെടുത്തി.
Latest from Local News
കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ
കേരള ഗണക കണിശ സഭയുടെ ജില്ലാതല മെമ്പർഷിപ്പ് മുതിർന്ന സമുദായഗം ഗായത്രി ബാലകൃഷ്ണൻ പണിക്കർക്ക് നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ
ചേമഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മുൻമന്ത്രിയും തല മുതിർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായ പി.കെ കെ
കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്
മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണമെന്നും വയോജന ഇൻഷുറൻസും, റെയിൽവേ ആനുകൂല്യവും നടപ്പിലാക്കണമെന്നും പാതിരിപ്പറ്റ യൂണിറ്റ്







