നിരാശജനകമായ സംസ്ഥാന ബജറ്റ്, ശമ്പള പെൻഷൻ പരിഷ്കരണ നടപടി പ്രഖ്യാപിക്കാത്ത സർക്കാർ വഞ്ചന എന്നിവക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാനവ്യാപകമായി ട്രഷറികൾക്ക് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. കൊയിലാണ്ടി ട്രഷറിക്ക് മുമ്പിൽ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കെ.എസ്.എസ്.പി.എ ജില്ലാ ജോയിൻ സെക്രട്ടറി ശിവദാസൻ വാഴയിൽ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡൻ്റ് ശീധരൻ മാസ്റ്റർ പി അധ്യക്ഷത വഹിച്ചു. ഒ.ബാലൻ, മുത്തു കൃഷ്ണൻ, ഇന്ദിര ടി.കെ, അശോകൻ.ടി, മണമൽ രവീന്ദ്രൻ, വള്ളി പരപ്പിൽ എന്നിവർ സംസാരിച്ചു.
Latest from Local News
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







