ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി ദേശീയപാതയിൽ പാർക്ക് റെസിഡൻസി ഹോട്ടലിനു സമീപം ബൈക്കിൽ ലോറിയിടിച്ച് തെറിച്ചുവീണ യുവാവ് മറ്റൊരു ലോറി കയറി മരിച്ചു.കൊയിലാണ്ടി പുളിയഞ്ചേരി കണ്ണി കുളത്തിൽ വീട്ടിൽ ആദർശ് ( 27)ആണ് മരിച്ചത്. മിലിറ്ററി ഉദ്യോഗസ്ഥനാണ് ആദർശ്.
കണ്ണി കുളത്തിൽ അശോകൻ്റെയും സുമയുടെയും മകനാണ്. സഹോദരി: അഞ്ജു

Leave a Reply

Your email address will not be published.