അണേലക്കടവ് നടുക്കണ്ടി ചന്ദ്രി അന്തരിച്ചു

അണേലക്കടവ് നടുക്കണ്ടി ചന്ദ്രി (83) അന്തരിച്ചു. (റിട്ട. ഗവ. ആശുപത്രി കൊയിലാണ്ടി). ഭർത്താവ് പരേതനായ ആണ്ടി. മക്കൾ ഷൈലേഷ് ( റിട്ട: കെ.എസ്.ആർ.ടി.സി, നാടക് ജില്ലാ ജോ.സെക്രട്ടറി) ഷൈമ (കൊയിലാണ്ടി ഗവ. ആശുപത്രി ), ഷൈജു. 

Leave a Reply

Your email address will not be published.