കല്ലോട് കാരപ്പറമ്പത്ത് കല്യാണി അന്തരിച്ചു

കല്ലോട് കാരപ്പറമ്പത്ത് കല്യാണി അന്തരിച്ചു. ഭർത്താവ് പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമൻ. മക്കൾ കെ.പി.കരുണാകരൻ (കല്ലോട്), ദേവി, സതി. മരുമക്കൾ: കീഴില്ലത്ത് കുഞ്ഞിരാമൻ, (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.