ഇരിങ്ങൽ മങ്ങൂൽപ്പാറക്ക്‌ സമീപം കുന്നുമ്മൽ സുശീല അന്തരിച്ചു

ഇരിങ്ങൽ മങ്ങൂൽപ്പാറക്ക്‌ സമീപം കുന്നുമ്മൽ സുശീല അന്തരിച്ചു. ഭർത്താവ് പരേതനായ അച്ചുതൻ.  മക്കൾ സുരേഷ് ബാബു (ഡയറക്ടർ, ഗുരിജീസ് ലോജിസ്റ്റിക്സ്, ഗുജറാത്ത്‌ ), അനിത, ലത, റീത്ത, സഹോദരങ്ങൾ : രാധ, പദ്മനാഭൻ രാജേന്ദ്രൻ, വിജയൻ, ഉഷ, പരേതനായ അനന്തൻ. മരുമക്കൾ : രാജീവൻ (കരിമ്പനപ്പാലം), രാജീവൻ പി. വി (കോട്ടക്കൽ ), രമേശൻ (പുതുപ്പണം), ജിഷ (പുതുപ്പണം). സംസ്കാരം രാത്രി 8 മണിക്ക്.

Leave a Reply

Your email address will not be published.