തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93ാ മത് വാർഷികാഘോഷവും ഹിന്ദി ടീച്ചർ പി. മിനിയുടെ യാത്രയയപ്പ് സമ്മേളനവും നടന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്സ്.ആർ.ഒ മുൻഡയരക്ടറും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഇ.കെ. കുട്ടി വിശിഷ്ടാതിഥി ആയിരുന്നു. ഹെഡ് മാസ്റ്റർ ബി.രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് ദർശൻ അധ്യക്ഷം വഹിച്ചു. തലക്കുളത്തൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ശശികുമാർ, സലീന, സുമിറാ മുക്താർ, രാജശ്രീ ടീച്ചർ, പാർവ്വണ കെ.കെ, മുഹമ്മദ് ആദം എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി എസ് എൻ എൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപ പയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം
കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നീ
എസ്.എ. ആർ ബി. ടി.എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ ഹിസ്റ്ററി പ്രോഗ്രാമിൽ ഒ ബിഎക്സ്, എസ് ടി കാറ്റഗറികളിലും
എം പി വേലായുധൻ മാസ്റ്റർ അനുസ്മരണം. ചേളന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡണ്ടും ആയിരുന്ന എം.പി വേലായുധൻ മാസ്റ്ററുടെ
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി അത്തപ്പൂക്കളം ഒരുക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു. കൊടക്കാട്