എൻസിസി ഗ്രൂപ്പ് കോഴിക്കോടിന് ചാമ്പ്യൻഷിപ്പ് ബാനർ

കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിലെ അഞ്ച് ഗ്രൂപ്പുകൾക്കിടയിൽ പ്രൊഫഷണൽ അഡ്മിനിസ്ട്രേറ്റീവ് തലത്തിലെ മികച്ച ഓൾറൗണ്ട് പ്രകടനത്തിന് എൻസിസി ഗ്രൂപ്പ് കോഴിക്കോടിന് ചാമ്പ്യൻഷിപ്പ് ബാനർ സമ്മാനിച്ചു.

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ
എൻസിസി ഗ്രൂപ്പ് കോഴിക്കോട് കമാൻഡർ ബ്രിഗേഡിയർ എം ആർ സുബോധിന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ ട്രോഫിയും ബാനറും കൈമാറി. എൻസിസി കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് സുബ്രഹ്മണ്യൻ പങ്കെടുത്തു.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും മികച്ച എൻസിസി യൂണിറ്റ് ആയി 9 കേരള നേവൽ ബറ്റാലിയൻ എൻസിസിയെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 08-02-2025.ശനി പ്രവർത്തിക്കുന്ന ഒ.പി പ്രധാനഡോക്ടർമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30

കൊരയങ്ങാട് തെരുഗണപതി ക്ഷേത്ര മണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു

കൊരയങ്ങാട് തെരുഗണപതി ക്ഷേത്രമണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു. കൊരയങ്ങാട് വാദ്യസംഘം മേളമൊരുക്കി. ക്ഷേത്ര ഊരാളൻ രവീന്ദ്രൻ കളിപ്പുരയിൽ, രാജൻ മൂടാടി

കൃഷ്ണകുചേലസതീർത്ഥ്യസംഗമം രാവറ്റമംഗലത്തിന് നിറവിരുന്നൊരുക്കി

രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ