കൊയിലാണ്ടി കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ കെ കുഞ്ഞിക്കേളപ്പൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ കെ കുഞ്ഞിക്കേളപ്പൻ നായർ (90 ) അന്തരിച്ചു . വീമംഗലം യു പി സ്കൂൾ റിട്ട: ജീവനക്കാരനും പൗരപ്രമുഖനുമാണ്. ലാസ്റ്റ്ഗ്രേഡ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ദേവകിയമ്മ മക്കൾ സൂരജ് എൻ കെ M V H S S അരിയല്ലൂർ , ഇന്ദിര റിട്ട: H M വീമംഗലം U P പരേതനായ സുധീർ (അധ്യാപകൻ )മരുമക്കൾ വേണുഗോപാൽ ചേലിയ റിട്ട: അധ്യാപകൻ ഷീജ ജില്ലാപഞ്ചായത്ത് കോഴിക്കോട് ഷിജി C M H S S മണ്ണൂർ നോർത്ത്സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കാവു തേരി തറവാട്ട് വളപ്പിൽ

Leave a Reply

Your email address will not be published.