വയനാടിനായി കൈകോർത്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഗവൺമെന്റ്മാപ്പിളഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളാണ് വയനാട് ചൂരൽമലദുരന്തത്തിൽ വീട് നഷ്ടമായവർക്ക് പുനരധിവാസത്തിനായി എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന 150 വീടിനായി 25000 രൂപ സംഭാവന ചെയ്തത്.സ്ക്രാപ്പ് ചാലഞ്ച് നടത്തിയും സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തിയും സ്കൂളിലെ വിശേഷ ദിവസങ്ങളിൽ തട്ടുകട നടത്തിയുമാണ് ഇതിനായുള്ള തുക സമാഹരിച്ചത്.കൂടാതെ എൻഎസ്എസിന്റെ കർമ്മപദ്ധതിയായ “ഉപജീവന”ത്തിന്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിന്റെ പങ്കാളിത്തഗ്രാമമായ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ പെട്ട 38 ആം വാർഡിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് ജീവിതോപാധിയായി ഒരു തയ്യൽ മെഷീൻ നൽകുകയും ചെയ്തു.സ്റ്റേറ്റ് എൻഎസ്എസ് ഓഫീസറായ ശ്രീ ആർ എൻ അൻസാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ലൈജു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സത്താർ കെ കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ റീജണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീ :ശ്രീചിത്ത് എസ്, കൊയിലാണ്ടി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ :കെ പി അനിൽ കുമാർ, വടകര ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ ഷാജി എന്നിവർ ആശംസ പറഞ്ഞു.എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി ജെദീറ ഫർസാന, വയനാടിനായി കൈകോർത്ത് NSS വിദ്യാർത്ഥികൾ
ഗവൺമെന്റ്മാപ്പിളഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളാണ് വയനാട് ചൂരൽമലദുരന്തത്തിൽ വീട് നഷ്ടമായവർക്ക് പുനരധിവാസത്തിനായി എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന 150 വീടിനായി 25000 രൂപ സംഭാവന ചെയ്തത്.സ്ക്രാപ്പ് ചാലഞ്ച് നടത്തിയും സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തിയും സ്കൂളിലെ വിശേഷ ദിവസങ്ങളിൽ തട്ടുകട നടത്തിയുമാണ് ഇതിനായുള്ള തുക സമാഹരിച്ചത്.കൂടാതെ എൻഎസ്എസിന്റെ കർമ്മപദ്ധതിയായ “ഉപജീവന”ത്തിന്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിന്റെ പങ്കാളിത്തഗ്രാമമായ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ പെട്ട 38 ആം വാർഡിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് ജീവിതോപാധിയായി ഒരു തയ്യൽ മെഷീൻ നൽകുകയും ചെയ്തു.സ്റ്റേറ്റ് എൻഎസ്എസ് ഓഫീസറായ ശ്രീ ആർ എൻ അൻസാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ലൈജു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സത്താർ കെ കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ റീജണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീ :ശ്രീചിത്ത് എസ്, കൊയിലാണ്ടി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ :കെ പി അനിൽ കുമാർ, വടകര ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ ഷാജി എന്നിവർ ആശംസ പറഞ്ഞു.എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി ജെദീറ ഫർസാന, എം പി ടി എ വൈസ് ചെയർ പേഴ്സൺ ശ്രീമതി ജസീറ പി ടി എ അംഗം മുനീർ, NSS ലീഡർ നവനീത, പ്രോഗ്രാം ഓഫീസർഫൗസിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കനകാലയത്തിൽ കെ.പി ജ്യോതിറാം അന്തരിച്ചു

Next Story

ട്രാഫിക് നിയമ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.12.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1 കാർഡിയോളജി വിഭാഗം ഡോ :

ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമണം: പ്രതിഷേധം ശക്തമാകുന്നു

ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമിച്ച് ജനൽ ചില്ലകളും ഫർണീച്ചറുകളും അടിച്ച് തകർത്തതിലും പുസ്തകങ്ങൾ കരി