കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭസമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭസമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി. പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ഒമ്പത് തട്ടുകളുള്ള ദീപസ്തംഭമാണ് സമർപ്പിച്ചത്.  ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി സുഖ ലാലൻ ശാന്തി കാർമ്മികത്വം വഹിച്ചു. ഇതൊടൊപ്പം സമൂഹസദ്യക്കാവശ്യമായ കലവറ നിറയ്ക്കൽ ചടങ്ങും ഭക്തിസാന്ദ്രമായി. യോഗം പ്രസിഡണ്ട് പി.വി. സന്തോഷ്, പി.വി.ശ്രീജു, പി.വി. ബിജു, ഭരണ സമിതി അംഗങ്ങൾ കെ.എം.രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്ര മഹോൽസവം ഇന്നു രാത്രി (വ്യാഴം) കൊടിയേറും.

Leave a Reply

Your email address will not be published.

Previous Story

വാഴയിൽ മാണിക്യം അന്തരിച്ചു

Next Story

വണ്ണാത്ത് ലക്ഷ്മണൻ അന്തരിച്ചു

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്