കിഴക്കൻ പേരാമ്പ്രയിലെ വാഴയിൽ മാണിക്യം (96) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ ഭാവ , ദേവി, ബാലകൃഷ്ണൻ ,ചന്ദ്രൻ, ലീല, പരേതരായ ദാമോദരൻ, കേളപ്പൻ. മരുമക്കൾ നാരായണി (പന്തിരിക്കര), കുമാരൻ (വാളൂർ), മാധവൻ (ബാലുശ്ശേരി), ഉഷ (വടകര), ചന്ദ്രിക (ചെറുവണ്ണൂർ),
ബിന്ദു (ബാലുശ്ശേരി), കൃഷ്ണൻ (പേരാമ്പ്ര).
