കടിയങ്ങാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബൈത്തു റഹ്‌മ ഭവനം കൈമാറി

കടിയങ്ങാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ വീടിന്റെ താക്കോൽ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളിൽ നിന്നും കടിയങ്ങാട് ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി. പി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗിന് ഏറെ കാലം നേതൃത്വo നൽകിയ സി കെ കുഞ്ഞിമൊയ്തീൻ മൗലവി, മാകൂൽ മൊയ്തീൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.

ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ എം അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്,ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂർ, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ കെ മുനീർ, സി എച്ച് ഇബ്രാഹീം കുട്ടി, കല്ലൂർ മുഹമ്മദലി, മൂസ കോതമ്പ്ര, പി ടി അഷ്‌റഫ്‌, ആനേരി നസീർ, അസീസ് നരിക്കലക്കണ്ടി, എ പി അബ്ദു റഹ്മാൻ, പാളയാട്ട് ബഷീർ, അസീസ് ഫൈസി, ഇബ്രാഹിം പുതുശ്ശേരി, ശിഹാബ് കന്നാട്ടി, കെ ടി അബ്ദുൽ ലത്തീഫ്, കെ എം ഇസ്മായിൽ,അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ, പി കെ ഇബ്രാഹിം മാസ്റ്റർ, കരുകുളത്തിൽ മുഹമ്മദ്‌, സി കെ മുഹമ്മദ്‌, ഇല്ലത്ത് കുഞ്ഞമ്മദ്, അലി നാറാണത്ത്, ഫൈസൽ കടിയങ്ങാട്, സവാദ് തെരുവത്ത്, ഹമീദ് സി എം, സജീർ വണ്ണാൻ കണ്ടി, ആഷിക്, പുല്ലിയോട്ട്, സൗഫി താഴെകണ്ടി, സഫിയ പി, മുബശ്ശിറ കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വി.എം. കുഞ്ഞിക്കേളപ്പന്റെ 12ാം ചരമാവാർഷികദിനം 65ാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

Next Story

മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറിക്കാൻ കയറിയ വയോധികൻ തല കീഴായി കവുങ്ങിൽ കുടുങ്ങി; പേരാമ്പ്ര അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.