മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് അഗ്രഗാമി സുവനീർ പ്രകാശനം ഫെബ്രവരി 16ന്

കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മെഗാ അലുമിനി മീറ്റിന്റെ ഭാഗമായി തയ്യാറാക്കിയ ‘അഗ്രഗാമി’ എന്ന സുവിനിറിന്റെ പ്രകാശന ചടങ്ങ് ഫെബ്രവരി 16 ന് ഞായറാഴ്ച 2: 30 കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കൺവീനർ വിശ്വാസ് വിശ്വം, ജനറൽ കൺവീനർ ഡോ. പ്രഭാകരൻ.പി.എം എന്നിവർ അറിയിച്ചു. പൂർവ്വ വിദ്യാത്ഥികൾ ഒരുക്കുന്ന ‘സ്നേഹ രാഗം’ സംഗീത ആൽബം സുവനീർ പ്രകാശന വേദിയിൽ വെച്ച് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published.