പൊയിൽകാവ് മണ്ണാറക്കൽ ലക്ഷ്മി അമ്മ അന്തരിച്ചു

പൊയിൽകാവ് : മണ്ണാറക്കൽ ലക്ഷ്മി അമ്മ(78) അന്തരിച്ചു. ഭർത്താവ് :പരേതനായ വാഴക്കാം വീട്ടിൽ കേളൂക്കുട്ടി നായർ. മക്കൾ: ശ്യാമള (മുത്താമ്പി), പരേതനായ മോഹനൻ, മനോഹരൻ,വേണു. മരുമക്കൾ: കുട്ടികൃഷ്ണൻ, ശശികല, സുമലത, ലിജി. സഹോദരങ്ങൾ: പരേതനായ പടിഞ്ഞാറേ കന്മന ഉണ്ണി നായർ, ഗംഗാധരൻ നായർ, ഭാസ്കരൻ നായർ.സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.