പെരുവട്ടൂരിൽ തെരുവ് നായ നാല് പേരെ കടിച്ചു പരിക്കേൽപ്പിച്ചു

/

കൊയിലാണ്ടി: പെരുവട്ടൂരിൽ തെരുവ് നായ നാല് പേരെ കടിച്ചു പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് നായയുടെ ആക്രമണം ഉണ്ടായത്.

മുത്താമ്പി സ്വദേശി ഉമ്മറിനാണ് ആദ്യം കടിയേറ്റത്. ഒരു സ്ത്രീക്കും വിദ്വാർത്ഥിക്കും കടിയേറ്റിട്ടുണ്ട്.

വെള്ളയും കറുപ്പും ഇടകലർന്ന നായയാണ് കടിച്ചത്.നായയെ കണ്ടുകിട്ടിയിട്ടില്ല.

Leave a Reply

Your email address will not be published.