സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ എൽ.ജി ലിജീഷ്

വടകരയിൽ നടന്ന സിപിഎം കോഴിക്കോട് ജില്ല സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം മഹബൂബ് ആണ് പുതിയ ജില്ലാ സെക്രട്ടറി. കൊയിലാണ്ടിയിൽ നിന്നുള്ള മുൻ എം.എൽ.എമാരായ പി. വിശ്വൻ, കെ ദാസൻ, തുടങ്ങിയവരെ ഒഴിവാക്കി. കെ കെ ദിവാകരൻ, പ്രേംകുമാർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എൽ.ജി. ലിജീഷ് പുതിയ ജില്ലാ കമ്മിറ്റിയിൽ അംഗമാണ്. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ഒ.എം.ഭരദ്വാജ് എന്നിവർ കമ്മിറ്റിയിൽ ഉണ്ട്. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മിലേക്ക് വന്ന കെ.പി. അനിൽകുമാർ പുതിയ ജില്ലാ കമ്മിറ്റിയിലും ഉണ്ട്. പ്രായപരിധി കണക്കിലെടുത്താണ് പി വിശ്വൻ, കെ.ദാസൻ എന്നിവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.

Leave a Reply

Your email address will not be published.

Previous Story

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു

Next Story

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

Latest from Local News

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ എം.എസ്.എഫിന് സമ്പൂർണ്ണ ആധിപത്യം

2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ എം.എസ്.എഫ് ഒറ്റക്കും മുന്നണിയായും സ്കൂൾ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി.

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു 

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 79ാമത് ദിനാഘോഷം കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഘോഷിച്ചു.  ഓഫീസ് പരിസരത്ത് പ്രസിഡണ്ട്  കെ കെ നിയാസ് പതാക

ഇരിങ്ങൽ അക്ഷയ ജനശീ സംഘം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പയ്യോളി: ഇരിങ്ങൽ അക്ഷയ ജനശ്രീ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജനശ്രീ മിഷൻ പയ്യോളി മണ്ഡലം കൺവീനർ സബീഷ് കുന്നങ്ങോത്ത് പതാക

കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി : കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിമുക്തഭടൻ ശശി പത്തായപുരയിൽ പതാക ഉയർത്തി സല്യൂട്ട്

വിയ്യൂരിലെ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി : വിയ്യൂരിലെ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ എ.വി. അനിൽകുമാർ ദേശീയ പതാക ഉയർത്തുകയും