രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ചു കെ.എസ്.എസ്.പി.യു വാര്‍ഷിക സമ്മേളനം

പൂക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) ചേമഞ്ചേരി യൂനിറ്റ് വാര്‍ഷിക സമ്മേളനം ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ദാമോദരന്‍ അധ്യക്ഷനായി. വി.രാജന്‍, എന്‍.വി.സദാനന്ദന്‍, എം.ഉണ്ണി, എന്‍.കെ.കെ. മാരാര്‍, ഇ.ഗംഗാധരന്‍, വി.പി. ബാലകൃഷ്ണന്‍, പി.ഉണ്ണികൃഷ്ണന്‍, പി.ബാലഗോപാലന്‍, വി.എം.ലീല, ജി.കെ.ഗംഗാധരന്‍, പി.എന്‍. ശാന്തമ്മ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.എം.ലീല (പ്രസി),ഇ.രാമചന്ദ്രന്‍,വി.സോമന്‍, എന്‍. രാമകൃഷ്ണന്‍(വൈസ് പ്രസി),
എന്‍.വി. സദാനന്ദന്‍ (സെക്ര), മാടഞ്ചേരി ഉണ്ണി, പി.രാമചന്ദ്രന്‍, പി.ബാലഗോപാലന്‍ (ജോയന്റ് സെക്ര), പി.ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.