കണ്ണോത്ത് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കെ ലിഗ് ദി ഫുട്ബോളിന് തുടക്കമായി. അഖിലേന്ത്യ ഫുട്ബോൾ താരം ബിനു പാലക്കുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശി പാറോളി അധ്യക്ഷനായി. എ ശ്രീജ, എ വി ഷക്കീല, കെ.അബ്ദുറഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ ഗീത സ്വാഗതവും പിസി ഷുഹൈബ് നന്ദിയും പറഞ്ഞു. 15 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ഫെബ്രുവരി 14 ന് അവസാനിക്കും.
ആദ്യ മത്സരത്തിൽ എഫ് സി റോയൽ വാരിയേഴ്സ എഫ്സി ടൈറ്റാൻ ഡൈനോമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. നാളെ നടക്കുന്ന മത്സരത്തിൽ സ്കൈ കിങ്‌സ് എഫ് സിയും സിക്സ് സ്റ്റാർ എഫ്സിയും ഏറ്റുമുട്ടും.
Latest from Local News
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി







