സെല്ലോ മ്യൂസിക് കൊയിലാണ്ടി യു.എ. ഖാദർ സാംസ്കാരിക പാർക്കിൽ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി

സെല്ലോ മ്യൂസിക് കൊയിലാണ്ടി യു.എ. ഖാദർ സാംസ്കാരിക പാർക്കിൽ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രവീൺ പെരുവട്ടൂർ അധ്യക്ഷനായി. അഡ്വക്കേറ്റ് കെ ടി ശ്രീനിവാസൻ അനുസ്മരണ ഭാഷണം നടത്തി.

ചടങ്ങിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ കൊയിലാണ്ടി ഫയർസ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി .കെ. ബാബുവിനെ നഗരസഭ ചെയർപേഴ്സൺ പൊന്നാടയണിയിച്ച് ആദരിച്ചു.

തുടർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു. ജ്യോതിഷ് പന്തലായനി സ്വാഗതവും രാമചന്ദ്രൻ പെരുവട്ടൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ ഇനി പച്ചക്കറി കൃഷിയുടെ ആരവം

Next Story

ഏപ്രിൽ ഒന്നു മുതൽ ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ പ്രത്യേക ഹോളോഗ്രാം പതിപ്പിക്കും

Latest from Local News

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്

മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണം: സീനിയർ സിറ്റിസൺസ് ഫോറം പാതിരിപ്പറ്റ

മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണമെന്നും വയോജന ഇൻഷുറൻസും, റെയിൽവേ ആനുകൂല്യവും നടപ്പിലാക്കണമെന്നും പാതിരിപ്പറ്റ യൂണിറ്റ്

സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം നടത്തി

സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി തൊഴിലാളി കുടുംബ സംഗമം ചേലിയ ടൗണിൽ വെച്ച് നടന്നു. കോഴിക്കോട് ജില്ലാ നിർമ്മാ തൊഴിലാളി യൂണിയൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

പന്തലായനി ഇരട്ടച്ചിറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്