അരിക്കുളം നമ്പ്യാറത്ത് മീത്തൽ ആമിന (70) അന്തരിച്ചു. ഭർത്താവ് നമ്പ്യാറത്ത് മിത്തൽ കാദർ ഹാജി. മക്കൾ മുജീബ് (ഖത്തർ), ഗഫൂർ (ബഹ്റൈൻ), മൈമൂന, നജ്മ, മരുമക്കൾ അബ്ദുൽസലാം (കായണ്ണ), അബ്ദുറഹിമാൻ (കീഴരിയൂർ), ഷമീജ നടുവത്തൂർ, നുസൈഫ ചേനയി. സഹോദരങ്ങൾ ഫാത്തിമ, നയിച്ചേരി അമ്മത് (late ), അബ്ദുറഹിമാൻ, കുഞ്ഞായിഷ, സുബൈദ.
