ചോമ്പാല: കല്ലാമല യു പി സ്കൂൾ റിട്ട: മുഖ്യധ്യാപിക കൊളരാട് തെരുവിലെ ശ്രീ വിഹാറിൽ കമല ഭായ് (76) അന്തരിച്ചു . പരേത ഒളവിലം സ്വദേശിനിയാണ്. ഭർത്താവ്: കതിരൂ കണ്ണൻ (റിട്ട. അധ്യാപകൻ, മടപ്പള്ളി ഗവ.ഹൈസ്കൂൾ). മക്കൾ: ഷജിൽ അധ്യാപകൻ, ( വി.പി.കെ.എം.എം.എച്ച്എസ് എസ് പുത്തൂർ പള്ളിക്കൽ,) ഷീബ ,ഷിജി യു എസ് എ ) മരുമക്കൾ: താര രവി ( സബ് ട്രഷറി വടകര), എ.പി.രാമകൃഷ്ണൻ (ദുബായ് ),രഞ്ജീഷ് ( യു എസ് എ ).സഹോദരങ്ങൾ: വസന്ത കുമാരി(എടക്കാട്) , സരസ്വതി (റിട്ട : കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ,തലകുളത്തൂർ), ചന്ദ്രിക (റിട്ട: അധ്യാപിക,ആർ. കെ. എച്ച്. എസ് ഒളവിലം), ശശിധരൻ (റിട്ട : മാനേജർ ‘കനറാബാങ്ക്),
വിശ്വനാഥൻ ( റിട്ട: അധ്യാപകൻ, മുണ്ടയോട് എൽപിഎസ് കാടാച്ചിറ), പരേതയായ പുഷ്പ ( പേരാമ്പ്ര)
