അഴിയൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആശ്വാസ് പദ്ധതിയുടെ സഹായ ധനവിതരണം അഴിയൂർ ചുങ്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.അഴിയൂർ പഞ്ചായത്ത് മർച്ചന്റ്‌സ് അസോസിയേഷന് കീഴിലുളള യൂണിറ്റുകളിലെ മരണപ്പെട്ട രണ്ട് വ്യാപാരികളായ സി കെ പ്രേമദാസൻ, എൻ പി സദാനന്ദൻ എന്നിവരുടെ കുടുംബത്തിനാണ് പത്തുലക്ഷം രൂപവീതം സഹായം നൽകിയത്..ആശ്വാസ് പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികൾ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണിത്. . ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ മുഖ്യാതിഥിയായി .പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, അധ്യഷത വഹിച്ചു .ആശ്വാസ് പദ്ധതി ചെയർമാൻ എ വി എം കബീർ,സാലിം പുനത്തിൽ, എം അബ്ദുൽ സലാം,,എ ടി ശ്രീധരൻ, കെ പി പ്രീജിതത് കുമാർ , പി ബാബുരാജ്,യൂസഫ് കുന്നുമ്മൽ, പ്രദീപ് ചോമ്പാല, കെ കെ അനിൽകുമാർ ,കൈപ്പാട്ടിൽ ശ്രീധരൻ , കെ വി രാജൻ ,പി.കെ പ്രകാശൻ .കെ പി പ്രമോദ്,വി പി പ്രകാശൻ, എം മനാഫ്, റഫീക്ക് അഴിയൂർ.ബാബു ഹരിപ്രസാദ്, എം ടി അരവിന്ദൻ , ഹരിഷ് ജയരാജ് , കെ ടി ദാമോദരൻ, എന്നിവർ സംസാരിച്ചു. പടം. ആശ്വസ് പദ്ധതി പ്രകാരം ധന സഹായ വിതരണം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , എ.വി എം കബിർ എന്നിവർ ചേർന്ന് നടത്തുന്നു
Latest from Local News
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179
വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ