കൊല്ലം കുന്നുമ്മൽ കുഞ്ഞിരാമൻ സരിഗ, അന്തരിച്ചു

കൊല്ലം കുന്നുമ്മൽ കുഞ്ഞിരാമൻ (90) സരിഗ, അന്തരിച്ചു. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ സവിത, പരേതരായ ഗിരീഷ്, രജീഷ് ബാബു. മരുമക്കൾ: നിഷ, ബവിന, പരേതനായ ചന്ദ്രൻ.  സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.