മുചുകുന്ന് ചെമ്പോട്ടുവയൽ കല്യാണികുട്ടിഅമ്മ അന്തരിച്ചു

മുചുകുന്ന് ചെമ്പോട്ടുവയൽ കല്യാണികുട്ടിഅമ്മ (79) അന്തരിച്ചു.  ഭർത്താവ് :  നാരായണൻ നായർ ( റിട്ടയേഡ് .താലൂക്ക് ഓഫീസ് കൊയിലാണ്ടി). മക്കൾ : പ്രീത,പ്രദീപൻ,പ്രമോദ് :മരുമക്കൾ: ശ്രീധരൻ പറമ്പ് വീട്ടിൽ , യമുന.  സഹോദരങ്ങൾ: ദേവകി, ലക്ഷ്മി, ജാനകി, കമല,രാമകൃഷ്ണൻ കിഴക്കയിൽ (പ്രസിഡണ്ട് മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ). സഞ്ചയനം 31-01- 25 വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.