കൊയിലാണ്ടി നടുവത്തൂർ കിഴക്കയിൽ കുഞ്ഞയിശ അന്തരിച്ചു

കൊയിലാണ്ടി: നടുവത്തൂർ കിഴക്കയിൽ കുഞ്ഞയിശ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉസ്സയിൻ. മക്കൾ:സുബൈദ,പരേതനായ മുഹമ്മത് ,ബഷീർ,റഹീ, സലാം, മരുമക്കൾ:പരേതനായ കുഞ്ഞമ്മത് ,ഷംസാദ്,സുബൈദ,ഹഫ്സത്ത്,സൗദ .

Leave a Reply

Your email address will not be published.