കേന്ദ്രം നടത്തുന്ന കർഷക ദ്രോഹ നായത്തിനെതിരെ ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി . കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു ഉദ്ഘാനം ചെയ്തു. പി.കെ. വിശ്വനാഥൻ അധ്യക്ഷനായി.
പി.സി. സതീഷ് ചന്ദ്രൻ, രാമചന്ദ്രൻ, എ.സുധാകരൻ എന്നിവർ സംസാരിച്ചു.
