ഹാർമണി കൊയിലാണ്ടി  എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തി

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി  എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തുന്നു. പ്രശസ്ത ഗായകൻ കൊയിലാണ്ടി യേശുദാസ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടി യു.എ ഖാദർ സാംസ്കാരിക പാർക്കിൽ നഗരസഭാ വൈ: ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഇ.കെ അജിത്ത്, എ അസീസ്, മുഹമ്മദ് യൂനുസ്, രാജേഷ് കീഴരിയൂർ, ഡോ.കെ.വി സതീശൻ, പി.വി രാജു എന്നിവർ സംബന്ധിക്കും. തുടർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു. സി അശ്വനിദേവ് സ്വാഗവും, വായനാരി വിനോദ് അധ്യക്ഷവും വഹിച്ചു.

Leave a Reply

Your email address will not be published.