കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച സി. വി കുഞ്ഞാമു റോഡ് എന്ന നാമകരണം ചെയ്യപ്പെട്ട പുതിയോട്ടിൽ മുക്ക്- തെക്കും മുറി മദ്രസ റോഡ് ഗ്രാമപഞ്ചായത്ത് മെമ്പർ കുറ്റ്യോയത്തിൽ ഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ശശി പാറോളി അധ്യക്ഷനായി. ചടങ്ങിൽ ടി എ സലാം, കുഞ്ഞബ്ദുള്ള തേറമ്പത്ത്, ഭാഗ്യനാഥ് തൈക്കണ്ടി, ടി. സയീദ്, വി.കെ യൂസഫ് തുടങ്ങിയവർ സംസാരിച്ചു. സി.വി അബ്ദുൽ ഖാദർ സ്വാഗതവും തയ്യിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.
Latest from Local News
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.