പയ്യോളി കുറ്റിയിൽ പീടികയിൽ സഫീന അൻഷാസ് കുവൈറ്റിൽ അന്തരിച്ചു

പയ്യോളി കുറ്റിയിൽ പീടികയിൽ സഫീന (31) അൻഷാസ് കുവൈറ്റിൽ അന്തരിച്ചു.  ഭർത്താവ് അൻഷാസ്. പിതാവ്  മൂടാടി പാലക്കുളങ്ങര എം.കെ ഹുസൈൻ.  അസുഖത്തെ തുടർനു കുവൈറ്റിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഉമ്മ :ജമീല. മക്കൾ .ഹനുൻസിയ, ഹാനിയ ഹെൻസ ,മുഹമ്മദ് തഹനുൽ. 

Leave a Reply

Your email address will not be published.