പയ്യോളി സ്വദേശിയായ ഡോക്ടര്‍ ബംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡോ. ആദില്‍ അബ്ദുള്ളയാണ് (41) മരിച്ചത്. തിക്കോടിയൻ സ്മാരക ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് വശം കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകനാണ്. ഉമ്മ വഹീദ ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി). മക്കള്‍: ദയാന്‍, എഡിസന്‍. സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈത്ത്), അനുഷ (ബാംഗ്ലൂര്‍ കെ.എം.സി.സിയുടെ ട്രോമാ കെയര്‍ ചെയര്‍മാനാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
