കീഴരിയൂർ നടുവത്തൂർ പാലാത്തൻ കണ്ടി നാണിയമ്മ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ പാലാത്തൻ കണ്ടി പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ നാണിയമ്മ ( 78) അന്തരിച്ചു.
മക്കൾ: സുകുമാരൻ ആച്ചേരി,പരേതനായ സുരേന്ദ്രൻ.. മരുമക്കൾ: സജിത,ലത

Leave a Reply

Your email address will not be published.