യാത്രക്കിടയിൽ ഫോൺ നഷ്ട്ടപ്പെട്ടു

ശനിയാഴ്ച ഉച്ചക്ക് പന്തലായനി നിന്നും കൊയിലാണ്ടി ബസ്സ്‌ സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാർത്ഥിനിയുടെ ജിയോ ഭാരത് മൊബൈൽ ഫോൺ ഓട്ടോറിക്ഷയിൽ നഷ്ടപ്പെട്ടുപോയിരിക്കുന്നു.ഫോൺ കിട്ടുന്നവർ തിരിച്ചേല്പിക്കണം. നമ്പർ : 9744952777,9526754681  (ഉണ്ണികൃഷ്ണൻ) 

Leave a Reply

Your email address will not be published.