പൂക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും

അറ്റകുറ്റപ്പണികൾക്കായി ജനുവരി 27 മുതൽ 29 വരെ പൂക്കാട് റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.