പയ്യോളി: റിപ്പബ്ലിക്ക് ദിനവരേഡിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച പയ്യോളി മുൻസിപ്പാലിറ്റി 35ാം ഡിവിഷനിലെ അംഗൻവാടി വർക്കർ കെ.വി രതി ടീച്ചറെ പയ്യോളി മുൻസിപ്പാലിറ്റി ആദരിച്ചു ഷാഫി പറമ്പിൽ എം.പി പൊന്നാട അണിയിച്ചു മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു
പത്മശ്രീ പള്ളി വളപ്പിൽ, അഷറഫ് കോട്ടക്കൽ ,പി.എം ഹരിദാസ് , മഹിള എളോടി, ഷജ്മിന അസൈനാർ, മ oത്തിൽ നാണു മാസ്റ്റർ, ഏ.പി കുഞ്ഞബുള്ള, സബീഷ് കുന്നങ്ങോത്ത്, പി.എൻ അനിൽ കുമാർ, വി.എം ഷാഹുൽഹമീദ്, പി.എം വേണുഗോപാൽ, കെ.വി ചന്ദ്രൻ, ചെറിയാവി സുരേഷ് ബാബു, ഏ.പി റസാക്ക്, കെ.സി ബാബുരാജ്, നിഷഗിരീഷ്, റസിയ ഫൈസൽ സംസാരിച്ചു
