ഐ.സി.എസ്. സെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിനായി ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ സദസ്സ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എ.അസീസ് ആമുഖഭാഷണം നടത്തി. സ്കൂൾ മാനേജർ സാലിഹ് ബാത്ത അധ്യക്ഷനായിരുന്നു.
പ്രധാനാധ്യാപകൻ സിദ്ദിഖ് അരിയാട്ട്, ഐ.സി.എസ്. സെക്രട്ടറി പി.പി.യൂസഫ്, അലി കൊയിലാണ്ടി, എം അഷ്റഫ്, ബഷീർ അമേത്ത്, മുഹമ്മദ്, പിടിഎ പ്രസിഡണ്ട് അൻവർ, സദർ മുഅല്ലിം മുഹമ്മദ് ഉസ്താദ്, എഡ്യൂകെയർ പ്രതിനിധി ഹാദി റഷാദ് എന്നിവർ സംസാരിച്ചു. ഐ.സി.എസിലെ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുത്ത പരിപാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തെ കുറിച്ചുള്ള നിരവധി കാര്യങ്ങൾ പങ്കുവയ്ക്കപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

Latest from Local News

എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

  കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, പന്തലായനി ഭാഗത്ത് പ്രവൃത്തി വേഗത്തിലാവുന്നില്ല, ഡിസംബറില്‍ പൂര്‍ത്തിയാക്കുക പ്രയാസം

  നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്