കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 22 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടികയറി. 28,29 തിയ്യതികളിൽ പള്ളിവേട്ട, ആറാട്ട് എന്നിവയോടെ സമാപിക്കും. ക്ഷേത്രചടങ്ങുകൾക്കു പുറമെ തിരുവാതിര കളി കൈ കൊട്ടി കളി കളരി പ്പയറ്റ് നൃത്യ നൃത്തങ്ങൾ ഗാനമേള എന്നിവയും ഉണ്ടായിരിക്കും. ചടങ്ങിൽ രക്ഷാധികാരി ഇളയടുത്ത് വേണുഗോപാൽ പ്രസിഡണ്ട് ഇ എസ് രാജൻ ജനറൽ സെക്രട്ടറി സജി തെക്കയിൽ ട്രഷറർ വിസന്തോഷ് ലീലകോറുവീട്ടിൽ വി.കെശിവദാസൻ ഇ വേണു പി.കെ ബാലകൃഷ്ണൻ സദാനന്ദൻ മോഹൻദാസ് പൂകാവനം എൻ കെ കൃഷ്ണൻ േസുര ചിറക്കൽ ശാരദ ദാസൂട്ടി എന്നിവർ പങ്കെടുത്തു
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







