തോടന്നൂർ: മന്തരത്തൂർ കുയിച്ചാൽ കൃഷ്ണ്ണൻ (ദ്വാരക പെയിൻ്റസ് തോടന്നൂർ) (72) അന്തരിച്ചു. ഭാര്യ രാധ, മക്കൾ,അനീഷ് (ദുമ്പൈ), അജീഷ് (DG ലൈറ്റ്&സൗണ്ട് തോടന്നൂർ) മരുമക്കൾ ബിജില (തണ്ണീർപന്തൽ), നീതു (ചാനിയംകടവ്). സഹോദരങ്ങൾ കുഞ്ഞിരാമൻ, ഗോപാലൻ, ചാത്തു, നാരായണി, രാധ. പരേതരായ കേളപ്പൻ, ജാനു, മാത.
