പേരാമ്പ്ര: മരുതേരി ഊടുവഴി മാവിലകണ്ടി ഫാത്തിമ (79) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്മത്. മക്കൾ അബ്ദുൽ കരീം, അബ്ദുറഹിമാൻ, പരേതയായ ബിയ്യാത്തു. സഹോദരങ്ങൾ കുട്ട്യാലി മുളിയങ്ങൽ, കുഞ്ഞാമി പിള്ളപ്പെരുവെണ്ണ, പരേതരായ അസ്സയിനാർ പിള്ളപ്പെരുവെണ്ണ, കദീജ ചാലിക്കര.
