കാനഡയിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി നിയമനം ലഭിച്ച ഭരത് എസ് ഗോവിന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി തല ജുഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഭുവന രാജഗോപാൽ എന്നിവരെ അനുമോദിച്ചു

ചെമ്മരത്തൂർ കാനഡയിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി നിയമനം ലഭിച്ച ഭരത് എസ് ഗോവിന്ദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി തല ജുഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഭുവന രാജഗോപാൽ എന്നിവരെ സന്തോഷ് മുക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. കെ കെ ഗോപാലൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി വി കെ സതീശൻ മാസ്റ്റർ ടി പി രാമകൃഷ്ണൻ രഘുനാഥ് വെള്ളാച്ചേരി ഒ പി രാജൻ പി എസ് രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.