കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ). മക്കൾ രതിന സെക്രട്ടറി, വനിത കോ- ഓപറേറ്റീവ് സൊസൈറ്റി കൊയിലാണ്ടി, രബിന. മരുമക്കൾ പ്രവീൺ (വടകര), സുനിൽ (വാണിയല്ലൂർ യു.പി.സ്കൂൾ ,തിരൂർ) സഹോദരങ്ങൾ ഭാസ്കരൻ, ബാലകൃഷ്ണൻ, രാധ ലക്ഷ്മി, കാർത്തി പരേതരായ വേലായുധൻ, നാരായണി, ദേവി,
സംസ്കാരം വൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.