വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

/

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ കൊയിലാണ്ടി ,തിക്കോടി, പയ്യോളി എന്നീ ബിച്ചുകളിൽ നിന്ന് ഏകദേശം 20 കിലോമിറ്ററും ദൂരെ കടലിൽ സ്ഥിതിചെയ്യുന്ന വെള്ളിയാംകല്ല് എന്ന പേരിലുള്ള അതിപ്രധാനമായ വെളുത്ത നിറത്തിലുള്ള പാറക്കൂട്ടം ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിലായിരിക്കും. കഴിഞ്ഞ ദിവസം കോസ്റ്റ്ഗാർഡ് ഇന്ത്യൻ പതാക അവിടെ സ്ഥാപിച്ചു.

Leave a Reply

Your email address will not be published.