നാട്ടൊരുമ 25′ ചേമഞ്ചേരി യു.എ.ഇ ഫെസ്റ്റ് പ്രചാരണോദ്ഘാടനം റാസ് അൽ ഖൈമയിൽ നടന്നു

നാട്ടൊരുമ 25′ ചേമഞ്ചേരി യു.എ.ഇ ഫെസ്റ്റ് പ്രചാരണോദ്ഘാടനം റാസ് അൽ ഖൈമയിലെ  Al Barq Documents Clearing ദഹാൻ ബ്രാഞ്ച് ഓഫീസിൽ വെച്ച് നടന്നു. ജുനൈദ് എം ഐ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ബ്രോഷർ അസ്ലം കമ്പായത്തിലിനു നൽകി ജബ്ബാർ മുജീബ് ഹൗസ് ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published.