കുറുവങ്ങാട് സെൻട്രൽ ശ്രീനിലയം എൻ.കെ. രാമൻ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ ശ്രീനിലയം എൻ.കെ. രാമൻ (63) അന്തരിച്ചു. ഭാര്യ സജിത. മക്കൾ അർജ്ജുൻ, ആതിര. മരുമകൻ വിപിൻ.
സഞ്ചയനം: ബുധനാഴ്ച

Leave a Reply

Your email address will not be published.